Mohammad Rizwan smashes half-century while observing Ramzan fast | Oneindia Malayalam
2021-04-15
76
റമളാൻ മാസത്തിൽ നോമ്പെടുത്ത് ക്രിക്കറ്റ് കളിക്കുവാൻ സാധിക്കുമോ? സാധിക്കുമെന്ന് തന്നെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ മുഹമ്മദ് റിസ്‌വാൻ കാണിച്ചുതരുന്നത്,